Posted On
date_range Updated On
date_range നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി; എസ്.ഐക്കും ഡ്രൈവർക്കും പരിക്ക്
പാലക്കാട്: നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്.ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ശ്രീകൃഷ്ണപുരം എസ്.ഐ കെ.ശിവദാസൻ, ഡ്രൈവർ എസ്.സി.പി.ഒ ഷമീർ എന്നിവർക്കാണ് പരിക്കേറ്റത്.
ആര്യമ്പാവിൽ നായാടി പാറയിലാണ് അപകടം. നാട്ടുകൽ സ്റ്റേഷനിൽ പോയി മടങ്ങിവരുമ്പോഴാണ് ജീപ്പ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.