Posted On
date_range Updated On
date_range ശിശുരോഗ വിദഗ്ധൻ ഡോ. പ്രശാന്ത് പവിത്രൻ അന്തരിച്ചു
വടകര: ശിശുരോഗ വിദഗ്ധനും ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ വടകര എടോടി ഐരാവതിയിൽ ഡോ. പ്രശാന്ത് പവിത്രൻ (54) അന്തരിച്ചു.
വടകര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്, വടകര ഐഎപി വൈസ് പ്രസിഡന്റ്, വടകര ഐ.എം.എ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിരുന്നു.
അച്ഛൻ: പരേതനായ ഡോ. കെ.സി. പവിത്രൻ. അമ്മ: പരേതയായ പ്രേമകുമാരി പവിത്രൻ. ഭാര്യ: ഡോ. ധന്യ പ്രശാന്ത്. മകൾ: ഡോ. പല്ലവി. സഹോദരി: ഡോ. പ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.