പ്രതി
അനിൽ
Posted On
date_range Updated On
date_range അയൽക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
മാള: പൊയ്യയിൽ വയോധികയെ അയൽക്കാരൻ കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. പൊയ്യ തിരുത്തുംമുറി അരിക്കാട്ട് സുബ്രഹ്മണ്യന്റെ ഭാര്യ ദേവകിക്കാണ് (55) വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ദേവകിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയതായി പറയുന്ന പൊയ്യ തിരുത്തുംമുറി കൊളപറമ്പിൽ അനിൽ (48) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദേവകി അപകടനില തരണം ചെയ്തിട്ടില്ല. അനിലിനെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.