Posted On
date_range Updated On
date_range ഇന്ധനവില: നികുതി കുറക്കില്ലെന്ന് ആവർത്തിച്ച് തോമസ് ഐസക്
കോഴിക്കോട്: ഇന്ധന വില കുറക്കാൻ സംസ്ഥാനം നികുതി കുറക്കില്ലെന്ന നിലപാട് ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. കെ.എസ്.ആർ.ടി.സിക്ക് ഇന്ധന വില വർധനവ് കാരണം സബ്സിഡി നൽകാൻ കഴിയില്ലെന്നും ധനമന്ത്രി കോഴിക്കോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.