Posted On
date_range Updated On
date_range തലശേരിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
തലശേരി: ദേശീയ പാതയിൽ തലശ്ശേരി കോടതിക്ക് മുന്നിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് വാതകവുമായി പോകുന്ന ലോറിയാണ് ബുധനാഴ്ച രാവിലെ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.
വാതകചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഐ.ഒ.സി അധികൃതർ എത്തിയ ശേഷം വാതകം മാറ്റാനുള്ള നടപടികൾ തുടങ്ങും. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.