ഷാനിയുമൊത്തുളള ഫോട്ടോ വിവാദത്തിന് സ്വരാജിന്‍റെ മറുപടി

കൊച്ചി: വാർത്താ അവതാരിക ഷാനി പ്രഭാകറുമൊത്തുള്ള ഫോട്ടോ വിവാദമാക്കിയ സംഭവത്തിൽ മറുപടിയുമായി എം. സ്വരാജ് എം.എൽ.എ. വിഷയത്തിൽ പ്രതികരണം വേണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ സ്ത്രീകളുടെ നേർക്കുള്ള ആക്രമണോത്സുകത എത്രമാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രതികരിക്കുകയാണെന്നാണ് സ്വരാജ് പറയുന്നത്.  രണ്ടു പേരും ചേർന്നുള്ള ഫോട്ടോയും സ്വരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ഷാനി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.  ഷാനി പല സന്ദർശകരിൽ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണെന്നും സുരാജ് പോസ്റ്റിൽ പറയുന്നു.
 

Full View
Tags:    
News Summary - suraj's reply on Shani prabhakars Phot controversy-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.