കേരള കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ കേരള കോൺഗ്രസ് (ജോസഫ്) പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്.

  • തൊടുപുഴ-അപു ജോസഫ്
  • കോതമംഗലം-ഷിബു തെക്കുംപുറം
  • തിരുവല്ല-വർഗീസ് മാമ്മൻ
  • കുട്ടനാട്-റെജി ചെറിയാൻ
  • കടുത്തുരുത്തി- മോൻസ് ജോസഫ്
  • ചങ്ങനാശ്ശേരി- വിനു ജോബ്
  • ഇരിങ്ങാലക്കുട-തോമസ് ഉണ്ണിയാടൻ
  • കാഞ്ഞങ്ങാട് -ഷൈജി ഓട്ടപ്പള്ളിയിൽ -എന്നിവരാണ് സ്ഥാനാർഥികൾ.
Tags:    
News Summary - Kerala Congress candidates announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.