Posted On
date_range Updated On
date_range സുദേഷ് കുമാറിന് തീരസുരക്ഷ എ.ഡി.ജി.പിയായി പുനർനിയമനം
തിരുവനന്തപുരം: മകൾ പൊലീസുകാരനെ തല്ലിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ബറ്റാലിയൻ എ.ഡി.ജി.പിയായിരിക്കെ സ്ഥാനം തെറിച്ച സുദേഷ് കുമാറിന് പുനർനിയമനം. തീരസുരക്ഷയുടെ ചുമതലയുള്ള എ.ഡി.ജി.പിയായാണ് നിയമിച്ചിരിക്കുന്നത്. ഇൗ തസ്തിക എക്സ് കേഡറായി ഉയർത്തിയാണ് സുദേഷ് കുമാറിനെ നിയമിച്ചത്.
രണ്ടു വർഷമായി ബിവറേജസ് കോർപറേഷൻ എം.ഡിയായി തുടർന്നുവന്ന എ.സി. വെങ്കിടേഷിനെ വിജിലൻസ് െഎ.ജിയായും നിയമിച്ചിട്ടുണ്ട്. ഇൻറലിജൻസ് ഡി.െഎ.ജിയായിരുന്ന സ്പർജൻ കുമാറാണ് പുതിയ ബിവറേജസ് കോർപറേഷൻ എം.ഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.