Representative Image

കൊല്ലം കല്ലടയാറ്റിൽ വിദ്യാർഥികൾ മുങ്ങി മരിച്ചു

കൊല്ലം: കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുളത്തൂപ്പുഴ കണ്ടച്ചിറ സ്വദേശി റോഷിൻ, ഏഴംകുളം സ്വദേശി റൂബിൻ എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴ ടെക്നിക്കൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. 

Tags:    
News Summary - Students drowned in Kollam Kallada river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.