പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ 200 ഒ​ഴി​വു​ക​ൾ

ക​ൽ​പ​റ്റ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന നൂ​ത​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ/ ഓ​വ​ർ​സി​യ​ർ (സി​വി​ൽ), ക​മ്പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് അ​ർ​ഹ​രാ​യ പ​ട്ടി​ക​വ​ർ​ഗ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ/​ഓ​വ​ർ​സി​യ​ർ (സി​വി​ൽ) ത​സ്തി​ക​യി​ൽ 180 ഒ​ഴി​വു​ക​ളും ക​മ്പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ 20 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി.​ടെ​ക്, ഡി​പ്ലോ​മ, അ​ല്ലെ​ങ്കി​ൽ ഐ.​ടി.​ഐ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ/​ഓ​വ​ർ​സി​യ​ർ ത​സ്തി​ക​യി​ലേ​ക്കും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി.​ടെ​ക്, ബി.​എ​സ്.​സി, ബി.​സി.​എ അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ക​മ്പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ 21നും 45​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. ജി​ല്ല​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ൽ​ക്കാ​ലി​ക നി​യ​മ​നം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ, ജാ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ് / ഐ.​ടി.​ഡി പ്രോ​ജ​ക്ട് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് www.stdd.kerala.gov.in. ഫോ​ണ്‍- 04936 202232.

Tags:    
News Summary - Kerala Announces 200 Tribal Jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.