Posted On
date_range Updated On
date_range തെരുവുനായുടെ ആക്രമണം: രക്ഷപ്പെടാൻ ശ്രമിക്കവെ വീണ് വിദ്യാർഥിയുടെ പല്ലുകൾ കൊഴിഞ്ഞു
തൃശൂർ: തെരുവുനായുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. ചിയ്യാരം സ്വദേശി എൻഫിനോക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ എൻഫിനോയുടെ മൂന്ന് പല്ലുകൾ കൊഴിഞ്ഞു.
ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങവെയാണ് എൻഫിനോക്ക് നേരെ തെരുവുനായ്ക്കൾ പാഞ്ഞടുത്തത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ സൈക്കിൾ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.