Posted On
date_range Updated On
date_range കോഴിക്കോട്ട് നിർത്തിയിട്ട വാഹനം കൊണ്ടുപോയി പണം മോഷ്ടിച്ചു
കോഴിക്കോട്: നിർത്തിയിട്ട പിക്ക്അപ് കൊണ്ടുപോയി വാഹനത്തിൽ സൂക്ഷിച്ച പണം മോഷ്ടിച്ചു. പുതുപ്പാടി കൈതപ്പൊയിലിലാണ് സംഭവം.
65,000 രൂപയാണ് നഷ്ടപ്പെട്ടത്. പണം മോഷ്ടിച്ച ശേഷം വാഹനം ഉപേക്ഷിക്കുകയും ചെയ്തു.
കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.