എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ഉത്തരക്കടലാസ്​ മൂല്യനിർണയം പൂർത്തിയായി

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ഉത്തരക്കടലാസ്​ മൂല്യനിർണയം പൂർത്തിയായി. പ്ലസ്​ ടു പ്രാക്​ടിക്കൽ പരീക്ഷ ജൂൺ 28ന്​ ആരംഭിക്കും. ജൂലൈ 15നകം പൂർത്തിയാകും.

​ഗ്രേസ്​ മാർക്ക്​ അനുവദിക്കുന്നത്​ സംബന്ധിച്ച്​ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഗ്രേസ്​ മാർക്ക്​ വേണ്ടെന്നുവെച്ചാൽ ജൂലൈ മൂന്നാംവാരം എസ്.എസ്.എൽ.സി പരീക്ഷഫലം പ്രസിദ്ധീകരിക്കാനാകും. ജൂലൈ അവസാനമോ ആഗസ്​റ്റ്​ ആദ്യമോ പ്ലസ്​ ടു ഫലവും പ്രസിദ്ധീകരിക്കാനാകും.

Tags:    
News Summary - SSLC, Plus Two Answer Paper Evaluation Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.