Posted On
date_range Updated On
date_range ഇന്ത്യൻ ഓയിൽ ഡിപ്പോയിൽ തീപ്പൊരി തെറിച്ച് മൂന്ന് പേർക്ക് പൊള്ളൽ
ഫറോക്ക്: ഇന്ധനം സ്റ്റോക്ക് ചെയ്യുന്ന ടാങ്ക് അറ്റകുറ്റപണി നടത്തുന്നതിനിടയിൽ വെൽഡിങ്ങ് ചെയ്യുമ്പോൾ തീപ്പൊരി തെറിച്ച് ഐ.ഒ.സി ഡിപ്പോയിലെ മൂന്ന് കരാർ ജോലിക്കാർക്ക് പൊള്ളലേറ്റു. ഇവരെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു.
ഡിപ്പോക്ക് അകത്തുള്ളവർ തന്നെ തീയണച്ചു. സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങൾ സേഫ്റ്റി ടാങ്ക് തണുപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.