Posted On
date_range Updated On
date_range പതിനാറുകാരിയെ പീഡിപ്പിച്ച യുവതിക്കെതിരെ കേസ്
തളിപ്പറമ്പ്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പതിനെട്ടുകാരിക്ക െതിരെ പോക്സോ വകുപ്പ് പ്രകാരം തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പട്ടുവം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ താമസിക്കുന്ന യുവതി പീഡനത്തിനിരയാക്കിയത്.
പെൺകുട്ടിയെ കഴിഞ്ഞ ഏപ്രിൽ മാസമാണത്രെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി നിർബന്ധിച്ചതോടെ പെൺകുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.