Posted On
date_range Updated On
date_range സന്തോഷം; അന്വേഷണത്തോട് സഹകരിക്കും -സരിത
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിൽ വളെരയധികം സന്തോഷമെന്ന് സരിത എസ്. നായർ. താൻ പറഞ്ഞതിൽ സത്യമുണ്ടെന്ന് പൊതുജനങ്ങൾക്ക് മുമ്പാകെ തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി വളരെ വ്യത്യസ്തമായി ഇക്കാര്യങ്ങൾ പൊതുജന മധ്യത്തിൽ അവതരിപ്പിച്ചു. സത്യം തെളിഞ്ഞതിൽ സന്തോഷം. അന്വേഷണത്തോട് സഹകരിക്കുമെന്നും സരിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.