അഭയ്ജിത്ത്, സതീഷ്, ശ്രീരാഗ്
Posted On
date_range Updated On
date_range സനൂപ് വധം: മൂന്നുപേർ കൂടി പിടിയിൽ
തൃശൂർ: പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. എയ്യാൽ ചിറ്റിലങ്ങാട് സ്വദേശികളായ കരിമ്പനക്കൽ സതീഷ് (മരുമോൻ -35), അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് (19), ആവേൻ വീട്ടിൽ ശ്രീരാഗ് (24) എന്നിവരെയാണ് കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ ആറുപേർ പിടിയിലായി. ആറ് പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടെന്നും വെള്ളിയാഴ്ച പിടികൂടിയ മൂവരിലും മാരകായുധങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.