കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി: ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.സര്‍ക്കാറും മാനേജ്മെന്‍റും ആത്മാര്‍ഥ ഇടപെടല്‍ നടത്തിയില്ളെന്നാണ് വ്യക്തമാക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ കുറ്റപ്പെടുത്തി.
 
Tags:    
News Summary - salary problem transport empoyees union for strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.