Posted On
date_range Updated On
date_range ശരക്കോലുകള്‍ ശരംകുത്തിയില്‍ മാത്രം
ശബരിമല: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ ശബരിവീഠത്തില്‍ കുത്തരുതെന്ന് ദേവസ്വം ബോര്‍ഡ് ഓര്‍മിപ്പിച്ചു. മരക്കൂട്ടത്തുനിന്ന് വലതുവശം ചേര്‍ന്നു സന്നിധാനത്തേക്കു വരുമ്പോള്‍ ശരംകുത്തിയില്‍ മാത്രമേ ശരം കുത്താവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.