ശബരിമല വരുമാനം 36.73 ​േകാടിയുടെ കുറവ്​

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​ന് ന​ട തു​റ​ന്ന് ജ​നു​വ​രി 18 വ​രെ വ​രു​മാ​ന​ത്തി​ൽ 36,73,62,461 രൂ​പ​യു​ടെ കു​റ​വ്. ക​ഴ ി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം 99,74, 32,408 രൂ​പ വ​രു​മാ​നം ല​ഭി​ച്ച​പ്പോ​ൾ ഈ ​വ​ർ​ഷം അ​ത്​ 63,00,69,947 രൂ​പ​യാ​ണ്. അ​ര​വ​ണ വി​റ്റ ഇ​ന​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 34,97,24,875 രൂ​പ​യാ​ണ്​ ല​ഭി​ച്ച​തെ​ങ്കി​ൽ ഈ ​വ​ർ​ഷം ഇ​തേ​സ​മ​യം ല​ഭി​ച്ച​ത് 28,32,43,545 രൂ​പ​യും.

അ​പ്പ​ത്തി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം 5,25,31,625 രൂ​പ ല​ഭി​ച്ച​പ്പോ​ൾ ഈ ​വ​ർ​ഷം 3,09,73,285 രൂ​പ​യാ​ണ് വ​ര​വ്. അ​ഭി​ഷേ​ക​ത്തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം 80,73,025 രൂ​പ ല​ഭി​ച്ചു. ഈ ​വ​ർ​ഷം 73,54,890 രൂ​പ​യും. കാ​ണി​ക്ക​യാ​യി ക​ഴി​ഞ്ഞ വ​ർ​ഷം 32,40,01,900 രൂ​പ ല​ഭി​ച്ച​പ്പോ​ൾ ഈ ​വ​ർ​ഷം അ​ത്​ 24, 57,83,875 രൂ​പ​യാ​ണ്.

Tags:    
News Summary - sabarimala revenue-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.