ശബരിമല നിരീക്ഷക സമിതി റിപ്പോർട്ട്​ രേഷ്​മ നിശാന്തിന്​ നൽകണം

കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിരീക്ഷകസമിതി റിപ്പോർട്ടി​​​െൻറ പകർപ്പ് കണ്ണൂർ സ്വദേശി രേഷ്മ നിശാന്തിന്​ കൈമാറാൻ ​ൈഹകോടതിയുടെ നിർദേശം. ശബരിമല ദർശനത്തിന് യുവതികൾക്ക് സുരക്ഷയും പ്രത്യേക സൗകര്യങ്ങളും ഒരുക്കണമെന്നാവശ്യപ്പെട്ട് രേഷ്മ നിഷാന്ത് നൽകിയ ഹരജിയിലാണ്​ റിപ്പോർട്ടി​​​െൻറ പകർപ്പ്​ നൽകണ​െമന്ന്​ ആവശ്യപ്പെട്ടത്​. ഹരജി പരിഗണിക്കുന്നത്​ ഹൈകോടതി നാലാഴ്ചത്തേക്ക് മാറ്റി. യുവതീപ്രവേശത്തിനെതിരായ 'റെഡി ടു വെയ്റ്റ് ' പ്രചാരണ സംഘത്തെയും കേസിൽ കക്ഷിചേർത്തു.

Tags:    
News Summary - Sabarimala Report gave to Reshma Nisanth - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.