Posted On
date_range Updated On
date_range ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നു മരണം
കാസർകോട്: ശബരിമല തീർഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപറമ്പ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. ആറു പേർക്ക് പരിക്കേറ്റു.
ശബരിമല ദർശനം പൂർത്തിയാക്കി കൊല്ലൂർ-മൂകാംബിക ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.