സൂചന ചിത്രം
Posted On
date_range Updated On
date_range ശബരിമല തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ ഓടാർ പാളയം ഭാരതീപുരം 9/20 എ തുളസിത്തസാർ സ്ട്രീറ്റിൽ പള്ളപ്പാളയം രവികുമാർ രാജു (40) ആണ് മരിച്ചത്. മല കയറുന്നതിനിടെ ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ശരംകുത്തിയിൽ വച്ച് കുഴഞ്ഞ് വീണ ഇയാളെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.