പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ നിർമാണം പുരാഗമിക്കുന്ന ഡോർമിറ്ററി ബ്ലോക്ക്
പത്തനംതിട്ട: നഗരസഭയുടെ ശബരിമല ഇടത്താവളത്തിെൻറ ഡോർമിറ്ററി ബ്ലോക്കിെൻറ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
1400 ചതുരശ്ര അടിയിലാണ് കെട്ടിടം പണി നടക്കുന്നത്. താഴെ വെട്ടിപ്പുറത്തെ നിലവിലെ കെട്ടിടത്തിെൻറ മുകളിലാണ് 100 പേർക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കുന്നത്.
ആറ് ബാത്ത് റൂമും പദ്ധതിയിലുണ്ട്. നഗരസഭ 25 ലക്ഷം രൂപ െചലവഴിച്ചാണ് നിർമിക്കുന്നത്. ഒരുമാസത്തിനകം പണി പൂർത്തീകരിക്കാനാകുമെന്ന് നഗരസഭ അധ്യക്ഷ റോസ്ലിൻ സന്തോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.