മൂന്നാംദിനവും സ്വർണവില കുറഞ്ഞു

കൊച്ചി: തുടർച്ചയായി മൂന്നാംദിനവും സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയും പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയുമായി. ഒരാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ വിപണനം.

ഇന്നലെ ഗ്രാമിന് 45 രൂപയും ബുധനാഴ്ച ഉച്ചക്ക് 55 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമായിരുന്നു വില.

ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്. സ്പോട്ട് ഗോൾഡിന് 13.89 ഡോളർ ഇടിഞ്ഞ് 5,103.92 ഡോളറാണ് വില. 0.27 ശതമാനമാണ് ഇടിഞ്ഞത്.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)

1,25,040 (ഉച്ച)

3. 1,24,680

3. 122920

4. 1,20,640

5. 1,19,920

1,19,440

6. 1,18,880 (രാവിലെ)

1,18,160(ഉച്ചക്ക് ശേഷം Lowest of Month))

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11 119760

11 119320

12 118960

13 1,18,240

ഫെബ്രുവരിയിലെ സ്വർണവില

1. 1,17,760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)

11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)

12. 1,16,160 രൂപ

13. 1,14,240 രൂപ

14. 1,15,680 രൂപ

16. 1,14,720 രൂപ

17. 1,13,600 (Morning) 1,13,080 (evening)

18. 1,13,080 രൂപ

19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)

20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)

21. 1,16,800 രൂപ

22. 1,16,800 രൂപ

23. 1,18,320 രൂപ

24. 1,18,640 രൂപ

25. 1,18,720 രൂപ

26. 1,18,560 (Morning)

1,18,080 (evening)

27. 1,18,480

28. 1,20,800

Tags:    
News Summary - kerala gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-03-10 06:34 GMT