Posted On
date_range Updated On
date_range ശബരിമല: പോർട്ടൽ വഴി ബുക്ക് ചെയ്തത് 35,000 പേർ
തിരുവനന്തപുരം: ശബരിമല തീർഥാടകർക്കു വേണ്ടി ഏർപ്പെടുത്തിയ പൊലീസിെൻറ പോർട്ടൽ സംവിധാനം വഴി ഒരുദിവസംതന്നെ 35,000 പേർ ബുക്ക് ചെയ്തെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പെങ്കടുക്കവെയാണ് ഡി.ജി.പി ഇക്കാര്യം അറിയിച്ചത്. യുവതീപ്രവേനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളുടെ പേരിൽ ഇതുവരെ 3662 പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.