Posted On
date_range Updated On
date_range 'അതുകൊണ്ടരിശം തീരാത്തവനാപുരയുടെ ചുറ്റും മണ്ടി നടന്നു' സുകുമാരൻ നായരെ പരിഹസിച്ച് എസ് ഹരീഷ്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ എന്‍.എസ്.എസിനെയും സുകുമാരൻ നാ യരെയും പരിഹസിച്ച് എഴുത്തുകാരൻ എസ് ഹരീഷ്. കുഞ്ചന്‍ നമ്പ്യാരുടെ വരികളോടെയാണ് സുകുമാരൻ നായരെ ഹരീഷ് പരിഹസിച്ചത്.
ശബരിമല വിഷയം മുൻനിർത്തി ഇടതുമുന്നണിക്കെതിരായുള്ള നിലപാടാണ് സംഘടന സ്വീകരിച്ചത്. വട്ടിയൂര്‍ക്കാവിലെ തോൽവിയോടെ എൻ.എസ്.എസ് സ്വീകരിച്ച ശരിദൂര നിലപാടിനെതിരെ വ്യാപക വിമർശനങ്ങൾ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.