പത്തനംതിട്ടയിൽ രോഗം സ്​ഥിരീകരിച്ച 18കാരിയുടെ​ റൂട്ട്​മാപ്പ്​ പുറത്തുവിട്ടു

പത്തനംതിട്ട: ജില്ലയിൽ ഞായറാഴ്​ച രോഗം സ്​ഥിരീകരിച്ചയാളുടെ റൂട്ട്​മാപ്പ്​ പുറത്തുവിട്ടു. പന്തളം സ്വദേശിയായ പെൺകുട്ടി ഡൽഹിയിൽ വിദ്യാർഥിനിയാണ്​. ന്യൂഡൽഹിയിലുണ്ടായിരുന്ന ഇവർ മാർച്ച്​ 17ന്​ മംഗള - ലക്ഷദ്വീപ്​ എക്​സ്​പ്രസ ിലാണ്​ എറണാകുളം ജംഗ്​ഷൻ റെയിൽവേ സ്​റ്റേഷനിൽ വന്നിറങ്ങിയത്​. അതിനുശേഷം ശബരി എക്​സ​്​പ്രസിൽ ചെങ്ങന്നൂരിലെത്തി. അവിടെനിന്ന്​ കെ.എസ്​.ആർ.ടി.സി ബസിൽ പന്തളത്തെത്തി. തുടർന്ന്​ വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

രോഗി സഞ്ചരിച്ച സ്ഥലങ്ങളില്‍ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

പത്തനംതിട്ടയിൽ രോഗം സ്​ഥിരീകരിച്ചയാളുടെ റൂട്ട്​മാപ്പ്​

Tags:    
News Summary - route map pathanamthitta covid patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.