Posted On
date_range Updated On
date_range സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പന; 90 കോടിയുടെ വരുമാന വർധന
തിരുവനന്തപുരം: ക്രിസ്മസ് -ന്യൂഇയർ ആഘോഷേത്താട് അനുബന്ധിച്ച് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപ്പന. ഇക്കാലയളവിൽ 90േകാടിയുടെ വരുമാന വർധനയുണ്ടായെന്ന് ബെവ്കോ അറിയിച്ചു.
നികുതി വർധിപ്പിച്ചതാണ് വരുമാനം കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്താണ് ഏറ്റവുമധികം മദ്യവിൽപ്പന നടന്നത്. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിൽനിന്ന് 10 ദിവസത്തിനിടെ 70 ലക്ഷം രൂപയുടെ മദ്യം വിറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.