വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മദ്​റസ അധ്യാപകൻ അറസ്​റ്റിൽ

ആദൂർ: പന്ത്രണ്ടുകാരിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്​റസാധ്യാപകനെ പൊലീസ് അറസ്​റ്റ്​ചെയ്തു. കർണാടക കോണാജെയിലെ മുഹമ്മദ് അഷ്​റഫിനെയാണ് (28) ആദൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്​റ്റ്​ചെയ്തത്. 2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.