പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച റിട്ട. അധ്യാപകൻ പിടിയിൽ

വെളിയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. അധ്യാപകൻ അറസ്​റ്റിൽ. ഉമ്മന്നൂർ മത്തായ ിമുക്ക് ഹരിശ്രീ വീട്ടിൽ രവീന്ദ്രൻ പിള്ളയെയാണ് (68) കൊട്ടാരക്കര പൊലീസ് അറസ്​റ്റ്​ ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഓടനാവട്ടത്തെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു. എസ്.ഐ രാജീവിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ സി.പി.ഒമാരായ സന്തോഷ് കുമാർ, ഹോചിമിൻ എസ്. ധർമ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.