Posted On
date_range Updated On
date_range അന്തസുണ്ടെങ്കിൽ തോമസ് ചാണ്ടി രാജിവെച്ച് വീട്ടിൽ പോകണം -ചെന്നിത്തല
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അന്തസുണ്ടെങ്കിൽ രാജിവെച്ച് വീട്ടിൽ പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം ആലപ്പുഴയിൽ നടത്തിയ വെല്ലുവിളി കുറ്റവാളിയുടെ ജൽപനം മാത്രമാണ്. ജയിലിൽ പോകേണ്ടി വരുമെന്ന വേവേലാതിയാണ് ഇത്തരം പ്രസ്താവനയെന്നും ചെന്നിത്തല പറഞ്ഞു.
തന്‍റെ കൈയ്യേറ്റം തെളിയിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചെങ്കിലും അദ്ദേഹം അത് ഏറ്റെടുത്തിട്ടില്ലെന്നായിരുന്നു തോമസ് ചാണ്ടി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.