സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂർത്ത് -ചെന്നിത്തല

സന്നിധാനം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂർത്തും കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശമ്പളം പോലും കൊടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ധനമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കുെമന്ന് പറഞ്ഞാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയത്. ആയിരം ബസ് വാങ്ങുമെന്ന് പറഞ്ഞിട്ട് നൂറെണ്ണം മാത്രമാണ് വാങ്ങിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Tags:    
News Summary - Ramesh Chennithala Congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.