Posted On
date_range Updated On
date_range രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിനെ പരിഹസിച്ച് പത്മജ
തൃശൂർ: രമൺ ശ്രീവാസ്തവയെ പൊലീസ് ഉപദേശകനാക്കിയ സർക്കാർ തീരുമാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. രമണ്‍ ശ്രീവാസ്തവയെ പിണറായിയുടെ ഉപദേശകനാക്കി വക്കുമ്പോള്‍ 22 വര്‍ഷം മുമ്പ് സി.പി.എമ്മുകാര്‍ വിളിച്ച മുദ്രാവാക്യമാണ് ഓര്‍മവരുന്നത്. ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവെക്കുക എന്നുമായിരുന്നു മുദ്രാവാക്യമെന്നും ഇപ്പോൾ അത് വെറുതെ ഒാർത്തു പോയതാണെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.