Posted On
date_range Updated On
date_range രാജ്യസഭ: സ്ഥാനാർഥികൾ ഇന്ന് പത്രിക നൽകും
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർഥികൾ തിങ്കളാഴ്ച പത്രിക നൽകും. എൽ.ഡി.എഫ് സ്ഥാനാർഥികളായ സി.പി.എമ്മിെൻറ എളമരം കരീമും സി.പി.െഎയുടെ ബിനോയ് വിശ്വവും രാവിലെ 11ന് നിയമസഭാ സെക്രട്ടറിക്ക് പത്രിക നൽകും. യു.ഡി.എഫിന് വേണ്ടി കേരള കോൺഗ്രസിെല ജോസ് കെ. മാണി 12നും പത്രിക നൽകും.
ഇന്നാണ് പത്രിക നൽകേണ്ട അവസാന ദിവസം. എൽ.ഡി.എഫിന് രണ്ടുപേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാം. നാലാമത് പത്രികയില്ലെങ്കിൽ തിങ്കളാഴ്ചതന്നെ മൂന്നുപേരുടെയും വിജയം ഉറപ്പാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.