Posted On
date_range Updated On
date_range രാജ്യസഭ സീറ്റ്: അഡ്വ. കെ. ജയന്ത് രാജിവെച്ചു
കോഴിക്കോട്: കോൺഗ്രസിെൻറ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള നേതൃത്വത്തിെൻറ തീരുമാനത്തിൽ പ്രതിഷേധിച്ച് അഡ്വ. കെ. ജയന്ത് കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഘടകകക്ഷികൾക്കു മുന്നിൽ മുട്ടിലിഴയുന്ന തീരുമാനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജി കെ.പി.സി.സി പ്രസിഡൻറിന് അയച്ചിട്ടുണ്ട്. പാർട്ടിയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.