Posted On
date_range Updated On
date_range കസ്റ്റഡി കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് പി.ടി തോമസ്
കൊച്ചി: രാജ്കുമാർ കസ്റ്റഡി കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പി.ടി തോമസ് എം.എൽ.എ. കേസിൽ സമഗ്ര അന്വേഷണം നടത്താൻ ജുഡീഷ്യൽ കമീഷന് സാധിക്കില്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട അന്വേഷണത്തിനുള്ള സാഹചര്യമില്ല ഇപ്പോഴുള്ളതെന്നും പി.ടി തോമസ് പറഞ്ഞു.
പൊലീസ്, ആശുപത്രി അധികൃതർ, മജിസ്ട്രേറ്റ് എന്നിവർക്ക് വീഴ്ചകൾ സംഭവിച്ചതായി സംശയമുണ്ട്. ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാലിനെതിരെ നടപടി എടുക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.