ദുരന്തമലയായി രാജമല; 17 മരണം, 50 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏഴുലക്ഷം വീതം ധനസഹായം
2020-08-07 13:24 IST
ഏഴു പേർ മരിച്ചതായി മന്ത്രി എം.എം. മണി
2020-08-07 13:00 IST
അപകടത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ദൃശ്യങ്ങൾ
Kerala: 10 persons rescued from Rajamala landslide site, in Idukki district, are receiving treatment at Tata General Hospital at Munnar pic.twitter.com/8O3vZ2MdPG
— ANI (@ANI) August 7, 2020
2020-08-07 12:57 IST
ദുരന്തഭൂമിയിലെ ചിത്രങ്ങൾ
Kerala: 5 people have lost their lives in a landslide at Rajamala in Idduki district; rescue operation underway.
— ANI (@ANI) August 7, 2020
Kerala Health Minister has said that a mobile medical team & 15 ambulances sent to the incident site. pic.twitter.com/yzxiRpfuyZ
2020-08-07 12:39 IST
പെട്ടിമുടി ദുരന്തത്തിന്‍റെ വിഡിയോ പുറത്ത്
#WATCH 5 dead in landslide in Idukki's Rajamala, #Kerala; 10 rescued so far
— ANI (@ANI) August 7, 2020
Kerala CM has requested assistance from Indian Air Force for the rescue operation. pic.twitter.com/yWmwXHUxEz
2020-08-07 12:34 IST
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.