ദുരന്തമലയായി രാജമല; 17 മരണം, 50 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏഴുലക്ഷം വീതം ധനസഹായം
2020-08-07 12:16 IST
പരിക്കേറ്റ നാലു പേരുടെ വിവരങ്ങൾ പുറത്ത്
പളനിയമ്മ (50), സീതാലക്ഷ്മി (33), ദീപൻ (25), സരസ്വതി (50) എന്നിവരാണ് മൂന്നാർ കണ്ണൻ ദേവൻ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
2020-08-07 12:13 IST
മൊബൈൽ മെഡിക്കൽ സംഘത്തെയും ആംബുലൻസുകളും അയച്ചതായി ആരോഗ്യ വകുപ്പ്
2020-08-07 12:03 IST
ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
2020-08-07 11:40 IST
രക്ഷാപ്രവർത്തനത്തിനായി 15 ആംബുലൻസുകൾ അയച്ചു
2020-08-07 11:37 IST
രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി
2020-08-07 11:36 IST
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.