ഖുർആൻ വെളിച്ചം സംസ്ഥാന സമ്മേളനത്തിന് സമാപനം

വണ്ടൂർ: ഐ.എസ്.എം സംസ്ഥാന കമ്മിറ്റി നടത്തുന്ന ഖുർആൻ വെളിച്ചം, ബാലവെളിച്ചം 15ാം ഘട്ട സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. സമാപന ചടങ്ങ് പുളിയക്കോട്ട് കെ.എൻ.എം മർകസുദ്ദഅ്വ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വെളിച്ചം സംസ്ഥാന സമിതി ചെയർമാൻ എം.പി. അബ്ദുൽ കരീം സുല്ലമി അധ്യക്ഷത വഹിച്ചു.

എ.പി. അനിൽകുമാർ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എൻ.എ. മുബാറക്, പഞ്ചായത്ത് പ്രസിഡന്‍റ് വി. മുഹമ്മദ് റാഷിദ്, എം. അഹമ്മദ് കുട്ടി മദനി, ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത്, ടി.പി. ഹുസൈൻകോയ, സംസ്ഥാന സമിതി ചെയർമാൻ ഷാനിഫ് വാഴക്കാട്, ഡോ. യു.പി. യഹ്യാഖാൻ, ബി. മുഹമ്മദ് റസാഖ്, യു.സി. നന്ദകുമാർ, അബ്ദുൽ സലാം മദനി, അബ്ദുൽ ലത്തീഫ് മംഗലശേരി, എം.പി. മനാഫ്, സലീം കരുനാഗപ്പള്ളി, സിറാജ് മദനി, വെളിച്ചം സംസ്ഥാന സമിതി ജനറൽ കൺവീനർ അയ്യൂബ് എടവനക്കാട്, ഇൽയാസ് മോങ്ങം എന്നിവർ സംസാരിച്ചു.

Tags:    
News Summary - Quran Velicham State Conference concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.