Posted On
date_range Updated On
date_range ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം; രണ്ട് മരണം
കാടാമ്പുഴ: ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കാടാമ്പുഴ പത്തായക്കല്ലിന് സമീപമാണ് അപകടം. ചെങ്കല്ലും മണ്ണും കൂട്ടമായി അടർന്നു വീഴുകയായിരുന്നുവെന്നാണ് അറിയുന്നത്.
ഇരുവരും അപകടസ്ഥലത്ത വെച്ച് തന്നെ മരണപ്പെട്ടു .ശനിയാഴ്ച ഉച്ചക്ക് 12.15 ഓടെയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.