മോദിക്ക്​ രക്ഷ ബന്ധൻ ആശംസയുമായി പി.ടി ഉഷ

കോഴിക്കോട്​: രക്ഷബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിക്ക്​ ആശംസയുമായി കായിക താരം പി.ടി ഉഷ. സമൂഹ മാധ്യമങ്ങളിലൂടെയാണ്​ താരം നരേന്ദ്ര മോദിക്ക്​ ആശംസകൾ അറിയിച്ചത്​.

Full View

പ്രധാനമന്ത്രിക്ക്​ നല്ല ആ​രോഗ്യത്തോടെ രാജ്യത്തെ മുന്നോട്ട്​ നയിക്കാൻ ക​ഴിയ​ട്ടെയെന്നും രാജ്യത്തുള്ള എല്ലാവർക്കും രക്ഷ ബന്ധൻ ആശംസിക്കുന്നതായും പി.ടി ഉഷ പറഞ്ഞു. 


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.