അഭിഭാഷക സനദ​്​ മരവിപ്പിക്കാൻ ശ്രീധരൻപിള്ള അപേക്ഷ നൽകി

കൊ​ച്ചി: മി​സോ​റം ഗ​വ​ർ​ണ​റാ​യി നി​യ​മി​ത​നാ​യ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള അ​ഭി​ഭാ​ഷ​ക സ​ന​ദ്​​ താ​ൽ​ക്ക ാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കും. എ​ൻ​റോ​ൾ​മ​െൻറ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ശ്രീ​ധ​ര​ൻ​പി​ള്ള കേ​ര​ള ബാ​ർ കൗ​ൺ​സി​ലി​ന് അ​പേ​ക്ഷ ന​ൽ​കി.

പു​തി​യ പ​ദ​വി​യി​ൽ നി​യ​മി​ക്ക​പ്പെ​ട്ട​തി​നാ​ൽ അ​ഭി​ഭാ​ഷ​ക​വൃ​ത്തി തു​ട​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ബാ​ർ കൗ​ൺ​സി​ലി​ൽ നേ​രി​ട്ടെ​ത്തി​യ അ​ദ്ദേ​ഹം അ​പേ​ക്ഷ ന​ൽ​കി​യ​ത്.

Tags:    
News Summary - PS Sreedharanpillai - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT