Posted On
date_range Updated On
date_range കല്യോട്ട് സി.പി.എം നേതാക്കൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം VIDEO
കാസർകോട്: ഇരട്ടകൊലപാതകം നടന്ന കല്യോട്ട് സി.പി.എം നേതാക്കൾക്കെതിരെ പ്രതിഷേധം. കാസർകോട് എം.പി പി.കരുണാകര െൻറ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് പ്രതിഷേധമുണ്ടായത്. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം ഉയർത ്തിയത്.
ഇരട്ട കൊലപാതകത്തെ തുടർന്ന് സി.പി.എം പ്രവർത്തകരുടെ സ്ഥാപനങ്ങൾക്ക് നേരെയും വീടുകൾക്ക് നേരെയും വ്യാപക ആക്രമണമുണ്ടായിരുന്നു. ഇൗ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധം. കല്യോട്ട് ജംങ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ വാഹനം തടയുകയായിരുന്നു. പൊലീസ് പ്രതിഷേധക്കാരെ മാറ്റിയാണ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.