എസ്​.ഐക്കെതിരെ പോക്​സോ കേസ്​

​തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്​.ഐക്കെതിരെ പോക്​ സോ കേസ്​. എസ്​.ഐ സജീവ്​ കുമാറിനെതിരെയാണ്​ കേസ്​. പേരൂർക്കട പൊലീസാണ്​ കേസെടുത്തിരിക്കുന്നത്​.

ചൈൽഡ്​ വെൽഫെയർ കമ്മിറ്റി മുഖേനെയാണ്​ എസ്​.ഐക്കെതിരെ പരാതി ലഭിച്ചത്​. സജീവ്​ കുമാറും കുടുംബവും ഒളിവിലാണെന്നാണ്​ സൂചന.

Tags:    
News Summary - Posco case against SI-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.