പൊലീസിന്​ നെഞ്ചളവല്ല, വിവേചന ബുദ്ധിയാണ്​ വേണ്ടതെന്ന്​ വനിതാ കമീഷൻ

തിരുവനന്തപുരം: പൊലീസി​​​െൻറ ഗുണം നെഞ്ചളവിലില്ല വിവേചന ബുദ്ധിയിലാണ് വേണ്ടതെന്ന്​ വനിത കമ്മീഷൻ എം.സി ജോസഫൈൻ. കുറ്റവാളികളുമായി പൊലീസ് ബന്ധപ്പെട്ടത് ഞെട്ടലുണ്ടാക്കി. സത്രീകളുടെ പരാതികളോട് പൊലീസ് പക്ഷപാതം കാട്ടുന്നു. ഇത്തരം പരാതികൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം നടപ്പാക്കണമെന്നും ജോസഫൈൻ പറഞ്ഞു. 

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ വാർത്തകൾ സർക്കാരിന് നേരെ തിരിച്ച് വിടുന്നത് ശരിയല്ലെന്നും വനിത കമ്മീഷൻ പറഞ്ഞു.

Tags:    
News Summary - Police Should Have Inteligenr Says Women Commissioner - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.