ആശാ സമര യാത്രക്ക് ഐക്യദാർഢ്യവുമായി കവി റഫീഖ് അഹമ്മദിൻറെ ഗാനം

പാലക്കാട് : ആശാസമര യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി റഫീഖ് അഹമ്മദ് എഴുതിയ ഗാനത്തിൻറെ ഓഡിയോ തിങ്കളാഴ്ച പാലക്കാട് സമരയാത്രയുടെ സ്വീകരണ വേദിയിൽ റിലീസ് ചെയ്യും.

കൊളിജിയേറ്റ് എഡ്യുക്കേഷൻ മുൻ അഡീഷണൽ ഡയറക്ടറും വിദ്യാഭ്യാസ- സാംസ്കാരിക പ്രവർത്തകനുമായ ഡോ. കെ. മോഹൻദാസ്, പരിസ്ഥിതി പ്രവർത്തകനും രാപകൽ സമരയാത്ര പാലക്കാട് സ്വാഗതസംഘം ചെയർമാനുമായ വിളയോടി വേണുഗോപാലിന് ഓഡിയോ സീഡി നൽകിയാണ് റിലീസ് ചെയ്യുന്നത്. തുടർന്ന്, സമര യാത്രയിൽ റഫീഖ് അഹമ്മദിന്റെ ഗാനവും സമര ഗാനമായി കൂടെയുണ്ടാവും

Tags:    
News Summary - Poet Rafiq Ahmed's song in solidarity with the Asha Samara Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.