വീരേന്ദ്രകുമാറി​െൻറ മരണത്തിൽ അനുശോചിച്ച്​ പ്രധാനമന്ത്രി

ന്യൂഡൽഹി: എം.പി വീരേന്ദ്രകുമാറി​​​െൻറ നിര്യാണത്തിൽ കടുത്ത ദു:ഖമുണ്ടെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബാംഗങ്ങളുടെയും അണികളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച്​ പ്രധാനമന്ത്രി ട്വിറ്ററിൽ സന്ദേശം പോസ്​റ്റ്​ ചെയ്​തു.​ 

‘രാജ്യസഭാംഗം എം.പി വീരേന്ദ്രകുമാറി​​​െൻറ വേർപാടിൽ കടുത്ത ദു:ഖമുണ്ട്​. മികച്ച സാമാജികനായിരുന്നു അദ്ദേഹം ’- പ്രധാനമന്ത്രി കുറിച്ചു.

വീരേന്ദ്രകുമാർ മികച്ച പാർലമെ​േൻറിയനായിരുന്നെന്നും പ്രധാനമന്ത്രി അനുസ്​മരിച്ചു. സാധാരണക്കാരുടെയും ദരി​ദ്രരുടെയും ശബ്​ദമാകാനാണ്​ അദ്ദേഹം ശ്രമിച്ചതെന്നും പ്രധാനമന്ത്രി കുറിച്ചു. 

Tags:    
News Summary - pm condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.