Posted On
date_range Updated On
date_range സൈബര്‍ സേനയെ അഴിച്ചുവിട്ടത് പിണറായിയെന്ന് കെ. സുധാകരന്‍
തിരുവനന്തപുരം: സൈബറിടത്ത് കൊലവിളിയും വ്യക്തിഹത്യയും നടത്തുന്ന സി.പി.എം സൈബര്‍ സേനയുടെ സംരക്ഷകനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും സൈബര്‍ ആക്രമണത്തിലൂടെ അരിഞ്ഞുവീഴ്ത്താന്‍ ക്രിമിനലുകളെ പോറ്റിവളര്‍ത്തുന്നയാൾ ഇപ്പോള്‍ കോൺഗ്രസുകാർ സൈബര്‍ ആക്രമണം നടത്തുന്നതായി വിലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായി മുഖ്യമന്ത്രി പല തവണ നടത്തിയ ചര്‍ച്ച എന്തിനു വേണ്ടിയായിരുന്നെന്നും സുധാകരന്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.