ട്രെയിനില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മ വീണുമരിച്ചു. പുലയനാര്‍കോട്ട സ്വദേശിനി ഗിരിജയാണ് (55) മരിച്ചത്.

 

Tags:    
News Summary - pettah railway station accident -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.